തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിവാദമായ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇഡി ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി. കേന്ദ്ര ഏജന്‍സിയെ വിമര്‍ശിക്കുന്ന ശബ്ദരേഖയാണിത്. എന്നാല്‍ ഇത് സ്വപ്‌നയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ജയില്‍ ഡിഐജിയുടെ...
Read full story