ഐസ് ലാന്‍ഡില്‍ കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 40,000 ഭൂകമ്പങ്ങള്‍
ഐസ്‌ലാന്‍ഡ്: ഐസ് ലാന്‍ഡില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇവിടത്തുകാര്‍ ഉറങ്ങിയിട്ട് ആഴ്ചകളായി. ജനങ്ങള്‍ ക്ഷീണിതരാണ്. ‘എപ്പോഴും ഭൂമികുലുങ്ങുന്നതായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് തകരാറായ ഒരു പാലത്തിന് മുകളിലൂടെ നടക്കുന്ന അനുഭവമാണത്’ ഗ്രിന്‍ഡാവിക് പട്ടണത്തിലെ ആജീവനാന്ത താമസക്കാരനായ റാന്‍വെയ്ഗ് ഗുഡ്മണ്ട് പറഞ്ഞു. റെയ്ക് …
ഐസ് ലാന്‍ഡില്‍ കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 40,000 ഭൂകമ്പങ്ങള്‍ Read More