ഐസ്‌ലാന്‍ഡ്: ഐസ് ലാന്‍ഡില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇവിടത്തുകാര്‍ ഉറങ്ങിയിട്ട് ആഴ്ചകളായി. ജനങ്ങള്‍ ക്ഷീണിതരാണ്. 'എപ്പോഴും ഭൂമികുലുങ്ങുന്നതായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് തകരാറായ ഒരു പാലത്തിന് മുകളിലൂടെ നടക്കുന്ന അനുഭവമാണത്' ഗ്രിന്‍ഡാവിക് പട്ടണത്തിലെ ആജീവനാന്ത താമസക്കാരനായ റാന്‍വെയ്ഗ് ഗുഡ്മണ്ട് പറഞ്ഞു. റെയ്ക്...
Read full story