ഐസ്ക്രീം കഴിച്ചവർ ഇഴഞ്ഞു പോകുന്നു; പാർലർ പൂട്ടിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയിൽ പലതരത്തിലുള്ള മദ്യവും മദ്യം ചേർത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ …
ഐസ്ക്രീം കഴിച്ചവർ ഇഴഞ്ഞു പോകുന്നു; പാർലർ പൂട്ടിച്ചു Read More