
റിപ്പോര്‍ട്ട്
ഐസ്ക്രീം കഴിച്ചവർ ഇഴഞ്ഞു പോകുന്നു; പാർലർ പൂട്ടിച്ചു
By ഡെസ്ക് ന്യൂസ്
•
October 22, 2021
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയിൽ പലതരത്തിലുള്ള മദ്യവും മദ്യം ചേർത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ...
Read full story

