എറണാകുളം: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ ഒരു കാര്‍ വാടകയ്ക്ക് ഓടിക്കുന്നതിനു താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 17ന് പകല്‍ മൂന്നുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളുരുത്തി ബ്ലോക്ക് …
എറണാകുളം: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More