മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന്

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. …

മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന് Read More