ഐസിസി ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം

ദുബയ്: ഐസിസി ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം. മസ്‌ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് മല്‍സരം തുടങ്ങിയത്. രാത്രി ഇതേ വേദിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ ബംഗ്ലാദേശ് സ്‌കോട്ട്ലന്റിനെ നേരിടും. രാത്രി 7.30നാണ് മല്‍സരം. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ അയര്‍ലന്റ് ഹോളണ്ടിനെയും (3.30), …

ഐസിസി ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം Read More