തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ച സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോഗസ്ഥരെ ഏൽപിക്കാൻ 2021 ആഗസ്റ്റ് 3ന് ചേര്‍ന്ന അവലോഹനയോഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോഗസ്ഥർ ആഗസ്റ്റ് ഏഴ് …