തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ...
Read full story