ചൈനീസ് ആക്രമണത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡൽഹി: ചൈനീസ് പട്ടാളം അതിർത്തിയിൽ ജവാൻമാരെ വധിച്ച സംഭവത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരും ആയി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തിയിൽ വീരചരമം പ്രാപിച്ച 20 ജവാന്മാർക്ക് രണ്ട് മിനിറ്റ് ആദരാഞ്ജലി അർപ്പിച്ച …

ചൈനീസ് ആക്രമണത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി Read More