രണ്ടാഴ്ച റോവര്‍ പര്യവേഷണങ്ങള്‍ നടത്തും
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ അടുത്ത 14 ദിവസങ്ങള്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണങ്ങള്‍ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ …
രണ്ടാഴ്ച റോവര്‍ പര്യവേഷണങ്ങള്‍ നടത്തും Read More