റിപ്പോര്‍ട്ട്

“ഐ ഹാവ് ഇലക്‌ട്രിക് ഡ്രീംസി’ന് സുവര്‍ണമയൂരം

By ന്യൂസ് ഡെസ്ക് November 29, 2022
ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്പാനിഷ് ചിത്രമായ ഐ ഹാവ് ഇലക്‌ട്രിക് ഡ്രീംസിന്. യൗവനയുക്തയാകുന്നതോടെ 16 വയസ്സുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. മാസ്മരികമായ ചിത്രം മനസ്സിനെ പിടിച്ചുലയ്ക്കുമെന്ന് ജൂറി...
Read full story