റഷ്യയ്ക്ക് ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പുടിന്‍

ന്യൂഡല്‍ഹി: ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉടന്‍ റഷ്യയെത്തുമെന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ലോകത്ത് ലഭ്യമായ ഏറ്റവും വേഗമുള്ള മിസൈലിന്റെ 17 മടങ്ങ് വേഗക്കൂടുതലുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ അമേരിക്ക നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് …

റഷ്യയ്ക്ക് ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പുടിന്‍ Read More