ജലവൈദ്യുത പദ്ധതികളില്‍ നിന്നുമുളള ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത്
തിരുവനന്തപുരം: വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിര്‍ത്തിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നോണ്‍ പീക്ക് ടൈമില്‍ കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കണം. ഈ മാസം അവസാനത്തോടെ …
ജലവൈദ്യുത പദ്ധതികളില്‍ നിന്നുമുളള ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത് Read More