വിഴിഞ്ഞത്ത് അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫിസ് പ്രവർത്തനമാരംഭിച്ചു

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫിസ് പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിഴിഞ്ഞം ആഴാകുളത്താണ് പുതിയ ഓഫിസ്. തുറമുഖങ്ങളിലും ജലാശയങ്ങളിലും സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനുള്ള ശാസ്ത്രീയ പര്യവേഷണങ്ങളും പഠന ഗവേഷണങ്ങളുമാണു …

വിഴിഞ്ഞത്ത് അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫിസ് പ്രവർത്തനമാരംഭിച്ചു Read More

എറണാകുളം: സില്‍വര്‍ ലൈന്‍: എതിര്‍പ്രചാരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി

എറണാകുളം: സില്‍വര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു പുറമേ നിരവധി പേരുമെത്തിയിരുന്നു. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട …

എറണാകുളം: സില്‍വര്‍ ലൈന്‍: എതിര്‍പ്രചാരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി Read More