രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ മെഗാമേളയില്‍
റിപ്പോര്‍ട്ട്

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ മെഗാമേളയില്‍

By ന്യൂസ് ഡെസ്ക് June 2, 2022
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ഹൈഡ്രജന്‍ കാറിന്റെ പ്രദര്‍ശനം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയവര്‍ക്ക് കൗതുകമായി. പരീക്ഷണാടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ ടൊയോട്ട മിറായ് കാറാണ് മേളയിലെത്തിയവരുടെ മനംകവര്‍ന്നത്. ഭാവിയുടെ ഇന്ധനമെന്ന് അറിയപ്പെടുന്ന ഹ്രൈഡജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍...
Read full story
ന്യൂഡല്‍ഹി: പെട്രാള്‍ വില കുത്തനെ ഉയരുന്നതിനിടെ ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കുന്ന കാറുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ ടയോട്ട മിറയയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. ഫുള്‍ടാങ്ക്‌ ഹൈഡ്രജന്‍ നിറച്ചാല്‍ 600 കിലോമീറ്റര്‍ യാത്ര...
Read full story