ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി
ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന …
ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി Read More