ആന്ധ്രയിൽ ആത്മഹത്യക്കു മുൻപ് സെൽഫി വീഡിയോ പകർത്തി നാലംഗ കുടുംബം; പൊലീസിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് ഗൃഹനാഥൻ

ഹൈദരാബാദ്: നിറഞ്ഞ കണ്ണുകളോടെയും വിറയ്ക്കുന്ന ശബ്ദത്തോടെയും ആന്ധ്രയിലെ നന്ദിയാൽ പട്ടണത്തിലെ വാടക വീട്ടിൽ നിന്നും അബ്ദുൾ സലാം എന്ന മനുഷ്യൻ ആ സെൽഫി വീഡിയോ പകർത്തി. പത്താം ക്ലാസുകാരിയായ മകൾ സൽമയും നാലാം ക്ലാസുകാരനായ മകൻ കലന്ദറും സ്വകാര്യ സ്കൂൾ അധ്യാപികയായ …

ആന്ധ്രയിൽ ആത്മഹത്യക്കു മുൻപ് സെൽഫി വീഡിയോ പകർത്തി നാലംഗ കുടുംബം; പൊലീസിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് ഗൃഹനാഥൻ Read More

പെൻഷൻ കിട്ടിയ 200 രൂപ നൽകിയില്ല; 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ അടിച്ചു കൊന്നു

ഹൈദരാബാദ്: സാമൂഹ്യസുരക്ഷാ പെൻഷനിൽ നിന്നും വിഹിതം നൽകാത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ മർദ്ദിച്ചു കൊന്നു. അമൃതലുരു ബ്ലോക്കിലെ യേലവരു ഗ്രാമത്തിൽ 02/11/20 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ടെ …

പെൻഷൻ കിട്ടിയ 200 രൂപ നൽകിയില്ല; 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ അടിച്ചു കൊന്നു Read More

കൊറോണയ്ക്കു മുന്നില്‍ സര്‍ക്കാരുകള്‍ മനുഷ്യാവകാശങ്ങള്‍ കൈവിടുന്നോ; ഹൈദരാബാദില്‍ 50 പേരുടെ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിച്ചു

ഹൈദരാബാദ്: കൊറോണയ്ക്കു മുന്നില്‍ സര്‍ക്കാരുകള്‍ മനുഷ്യാവകാശങ്ങള്‍ കൈവിടുകയാണോയെന്ന ആക്ഷേപം ഉയരുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹങ്ങള്‍ ഹൈദരാബാദില്‍ കൂട്ടമായി കത്തിച്ചു. ഹൈദരാബാദ് ഇഎസ്‌ഐ ആശുപത്രിയുടെ ശ്മശാനത്തിലാണ് ഇത്രയും മൃതദേഹങ്ങള്‍ ഒന്നിച്ച് കൂട്ടിയിട്ട് സംസ്‌കരിച്ചത്. ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയും ജീവനക്കാരുടെ …

കൊറോണയ്ക്കു മുന്നില്‍ സര്‍ക്കാരുകള്‍ മനുഷ്യാവകാശങ്ങള്‍ കൈവിടുന്നോ; ഹൈദരാബാദില്‍ 50 പേരുടെ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിച്ചു Read More

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ?

ഹൈദരാബാദ്: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വാക്സിൻ ഓഗസ്റ്റ് മാസത്തോടെ വിപണിയിലെത്തും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വിജയകരമായ ഈ വാക്സിൻറെ അവസാനഘട്ട ക്ലിനിക്കൽ പരിശോധനകൾ നടന്നുവരികയാണ്. ക്ലിനിക്കൽ പരിശോധനകളുടെ ഒന്നും രണ്ടും സ്റ്റേജുകള്‍ കൂടി വിജയകരമായാൽ വാക്സിൻ ആളുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ …

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ? Read More

തിരുപ്പതി ക്ഷേത്രത്തില്‍ ജൂണ്‍ 11 മുതല്‍ ദര്‍ശനം, ദിവസം 6000 പേര്‍ക്ക് അവസരം

ഹൈദരാബാദ്: കോവിഡ്- 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവിന്റെ പശ്ചാത്തലത്തില്‍, പ്രസിദ്ധമായ തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രം 11ന് വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിനായി തുറക്കും. 6000 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളൂ. 10ന് താഴെയും 65ന് മുകളിലും പ്രായക്കാരെ അനുവദിക്കില്ല. …

തിരുപ്പതി ക്ഷേത്രത്തില്‍ ജൂണ്‍ 11 മുതല്‍ ദര്‍ശനം, ദിവസം 6000 പേര്‍ക്ക് അവസരം Read More

നിലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് രണ്ട് കുടംനിറയെ സ്വര്‍ണാഭരണങ്ങള്‍

ഹൈദരാബാദ്: മണ്ണില്‍ പൊന്നുവിളയിക്കാന്‍ കൃഷിസ്ഥലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് കുടംനിറയെ പൊന്ന്. തെലങ്കാനയിലെ സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് കൃഷിക്കായി കൃഷിസ്ഥലം വാങ്ങിയത്. മഴക്കാലം വന്നതോടെ കൃഷിക്കായി നിലം ഉഴുതുമറിച്ചു. ബുധനാഴ്ചയാണ് …

നിലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് രണ്ട് കുടംനിറയെ സ്വര്‍ണാഭരണങ്ങള്‍ Read More

ഒരു കാമുകന്റെ നിരാശയില്‍ പിറവിയെടുത്ത അരുംകൊലയില്‍ പൊലിഞ്ഞത് 9 ജീവനുകള്‍

ഹൈദരാബാദ്: ഒരു കാമുകന്റെ നിരാശയില്‍ പിറവിയെടുത്ത അരുംകൊലയില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍. കൂട്ടക്കൊലയുടെ മുഖ്യപ്രതി ബിഹാര്‍ സ്വദേശി സജ്ഞയ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊടുക്കുകയും പിന്നീട് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരിച്ചവരില്‍ ആറുപേര്‍ ഒരു …

ഒരു കാമുകന്റെ നിരാശയില്‍ പിറവിയെടുത്ത അരുംകൊലയില്‍ പൊലിഞ്ഞത് 9 ജീവനുകള്‍ Read More

ഒരു കുടുംബത്തിലെ 14 പേർക്ക് കൊറോണ

ഹൈദരാബാദ്: .ഒരു കുടുംബത്തിലെ 14 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദിൽ ധൂൾ പേട്ടിലാണ് സംഭവം. 14 പേരടങ്ങുന്ന കുടുംബം രണ്ടു നില കെട്ടിടത്തിലാണ് താമസിക്കുന്നത്. മെയ് പതിനാറാം തീയതിയാണ് കുടുംബത്തിലെ ഒരാളെ രോഗബാധ സംശയിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജയ് ഗുഡ …

ഒരു കുടുംബത്തിലെ 14 പേർക്ക് കൊറോണ Read More

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടിയത് കൊവിഡ് രോഗവുമായി

ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവില്‍നിന്ന് തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം സ്ഥിരം മദ്യപാനിയായ മാതാവിനു സംരക്ഷിക്കാനാവില്ലെന്നുകണ്ട് പൊലീസ് ശിശുക്ഷേമ വകുപ്പിന് കൈമാറി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. കുഞ്ഞുമായി ഇടപഴകിയ മാതാവും …

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടിയത് കൊവിഡ് രോഗവുമായി Read More

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്: ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനും കൊണ്ടുപോകാനായി റഷ്യന്‍ എയറോഫ്‌ളോട്ട്‌ എയര്‍ലൈന്‍സിന്റെ ബി-777 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ചയാണ് വിമാനമെത്തിയത്. 20 ഇനത്തില്‍പ്പെട്ട അമ്പത് ടണ്ണോളം മരുന്നുകളും വാക്‌സിനുകളുമായി വിമാനം ബുധനാഴ്ച രാവിലെ തിരികെ മോസ്‌കോയ്ക്ക് പറക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം …

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു Read More