
സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് ‘ഇവോൾവ് -2023’ ജനുവരി 19 വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ, പുതുച്ചേരി ഗതാഗത...
Read full story


