
റിപ്പോര്‍ട്ട്
കൊറോണാ വൈറസിന്‍റെ ഉറവിടം ചൈനയാണെന്ന വാദത്തെ പ്രതിരോധിച്ച് ബെയ്ജിംഗ്
By ന്യൂസ് ഡെസ്ക്
•
October 10, 2020
ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയാണെന്ന വാദത്തത്തെ പ്രതിരോധിച്ച് ബെയ്ജിംഗ് രംഗത്ത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ടുചെയ്യുകയും നടപടികള്‍ കൈക്കൊളളുകയും ചെയ്തത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യുനിങ്ങ് പറഞ്ഞു. വുഹാനിലെ...
Read full story

