ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ ഭർത്താവ് രവിശങ്കർ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.2025- ആ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ …

ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി Read More

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 38 കാരി അറസ്റ്റിൽ

ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. 2024 ജൂണ്‍ 26-നാണ് ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് …

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 38 കാരി അറസ്റ്റിൽ Read More

കന്നഡ സീരിയൽനടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ജൂലൈ …

കന്നഡ സീരിയൽനടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ Read More

കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ …

കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി പൊലീസ് Read More

ഭര്‍ത്താവ് മഴു ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു | ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ബൈക്കിന്റെ മുന്നില്‍ വച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. ഭാര്യ മാനസ (26)യെ കൊലപ്പെടുത്തിയ പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ജൂൺ 6 ന് രാത്രി 11.30ഓടെ ബെംഗളൂരു ആനേക്കാല്ലില്‍ ആണ് സംഭവം. രക്തത്തില്‍ …

ഭര്‍ത്താവ് മഴു ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി Read More

പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി

മുംബൈ | മനുഷ്യന്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി . ഭര്‍ത്താവിന്റെ സഹോദരി കടിച്ച് പരുക്കേല്‍പ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം യുവതിക്ക് നിസാരമായ കടിയേറ്റ പാടും …

പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി Read More

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കിയില്‍ ഒരു വീട്ടിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉപ്പുതറയിലാണ് സംഭവം..പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, അവരുടെ 2 കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്.ഉപ്പുതറ പോലീസ് വീട്ടിലെത്തി പരിശോധന …

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More