ഭര്‍ത്താവ് വെന്റിലേറ്ററില്‍; ഭാര്യയും കുഞ്ഞും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

ദമ്മാം: സൗദിയില്‍ ഭര്‍ത്താവ് വെന്റിലേറ്ററിലായതിഞ്ഞ് മനോവിഷമത്തിലായ ഭാര്യയും കുഞ്ഞും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍. മദീന വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലിചെയ്തുവരുകയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മദീനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു …

ഭര്‍ത്താവ് വെന്റിലേറ്ററില്‍; ഭാര്യയും കുഞ്ഞും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ Read More