ഭര്‍ത്താവ് കിടന്ന മുറിക്ക് തീയിട്ടശേഷം ഭാര്യ കിണറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ബാലുശേരി: ഭര്‍ത്താവ് കിടന്ന മുറിക്ക് തീയിട്ട് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം കിണറ്റില്‍ചാടി ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ഫെബ്രുവരി 17ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം . ബാലുശേരി തുരുത്യാട് കാഞ്ഞിക്കാവില്‍ പോണോയില്‍ അബ്ദുളളയുടെ ഭാര്യ സാബിറയാണ് ,ആത്മഹത്യക്ക് ശ്രമിച്ചത്. കിണറ്റില്‍ …

ഭര്‍ത്താവ് കിടന്ന മുറിക്ക് തീയിട്ടശേഷം ഭാര്യ കിണറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു Read More