ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
മുംബൈ: ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയമാല (48) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗ്യാനോപ പോലീസില്‍ കീഴടങ്ങി. ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയുമായി വഴക്കിട്ടെന്നും ദേഷ്യത്തില്‍ കൊന്നെന്നും …
ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു Read More