കേരളത്തിലെ ആറ് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുന്നു. സംസ്ഥാനത്തെ താപസൂചിക പുറത്തുവിട്ടു. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് …

കേരളത്തിലെ ആറ് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ് Read More