കോംഗോയില്‍ പ്രക്ഷോഭകാരികള്‍ സ്ത്രീയെക്കൊണ്ട് മനുഷ്യമാംസം തീറ്റിച്ചു

കോംഗോ: കോംഗോയില്‍ സായുധ പ്രക്ഷോഭകാരികള്‍ രണ്ടുതവണ തട്ടിക്കൊണ്ടു പോയ സ്ത്രീ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടതായും മനുഷ്യമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ടതായും യു.എന്‍. സംഘടനാ രക്ഷാസമിതിയില്‍ വെളിപ്പെടുത്തല്‍. കോംഗോയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അധ്യക്ഷയുമായ ജൂലിയന്‍ ലൂസിന്‍ജാണ് ഞെട്ടിപ്പിക്കുന്ന ഈ …

കോംഗോയില്‍ പ്രക്ഷോഭകാരികള്‍ സ്ത്രീയെക്കൊണ്ട് മനുഷ്യമാംസം തീറ്റിച്ചു Read More