യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍

കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിനിടെയുണ്ടായ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസംഘടന (യു.എന്‍) മനുഷ്യാവകാശ കൗണ്‍സില്‍. യുദ്ധത്തിനിടെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു.യുക്രൈനില്‍ സാധാരണക്കാരെ ആക്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ കൗണ്‍സിലിലെ റഷ്യന്‍ പ്രതിനിധി ഇവ്ഗെനി ഉസ്തിനോവ് നിഷേധിച്ചു. പ്രമേയത്തെ പിന്താങ്ങുന്നവര്‍ എന്തുമാര്‍ഗത്തിലും റഷ്യയെ …

യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍ Read More

അനധികൃതമായ അടിമവേല: ചൈനീസ് പരുത്തി നിരോധിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ സിന്‍ജിയാങ് പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്‌സില്‍ നിന്ന് പരുത്തി ഉല്‍പന്നങ്ങള്‍ ഇറക്കുമതി …

അനധികൃതമായ അടിമവേല: ചൈനീസ് പരുത്തി നിരോധിച്ച് അമേരിക്ക Read More

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ; മനുഷ്യാവകാശത്തിൻ്റെ പേരിൽ നിയമലംഘനം അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലറ്റ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി …

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ; മനുഷ്യാവകാശത്തിൻ്റെ പേരിൽ നിയമലംഘനം അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം Read More