പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനവും നിർദേശങ്ങളും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വാട്ടർ അതോറിട്ടി എം.ഡിക്ക് നിർദേശം നൽകി ആവശ്യമെങ്കിൽ ഉപഭോക്താക്കൾ നൽകുന്ന പരാതികൾ എഴുതിവാങ്ങുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥർക്ക് …

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ പ്രകോപിതരാകാതെ സംയമനത്തോടെ പെരുമാറണം : മനുഷ്യാവകാശ കമ്മീഷൻ Read More

ഉപഭോക്താവിനെ മർദ്ദിച്ച സംഭവത്തില്‍ രണ്ടുവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ ഉപഭോക്താവിനെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തില്‍ രണ്ടുപേർക്ക് സസ്‌പെൻഷൻ. തിരു പോങ്ങുംമൂട് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ഇ.പി. സജിത്ത്, ഹെഡ് ക്ലാർക്ക് പി.ആർ. അനൂപ് കുമാർ എന്നിവരെയാണ് വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ …

ഉപഭോക്താവിനെ മർദ്ദിച്ച സംഭവത്തില്‍ രണ്ടുവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ Read More

വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ്

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചതായി മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ. കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തെന്ന് പറയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒരു ഭാഗത്ത് …

വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ് Read More

‘കേബിള്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണം’, കേബിളുകള്‍ അപകടകരമല്ലെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കഴുത്തില്‍ കേബിള്‍ കുരുങ്ങിയ യുവാവ് മരിച്ച സംഭവത്തില്‍ നടപടി എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും  പൊലീസിന്റെയും അനുമതി വാങ്ങണം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ …

‘കേബിള്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണം’, കേബിളുകള്‍ അപകടകരമല്ലെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ Read More

പതിനെട്ടുകാരന്റെ ആത്മഹത്യ. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:- പയ്യോളി അങ്ങാടി സ്വദേശിയായ പതിനെട്ടുകാരന്‍ ആത്മഹത്യചെയ്ത സംഭവത്തിൽ കാരണക്കാരായവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് കോഴിക്കോട് ജില്ലാ (റൂറൽ)പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സി കെ സുനിലിന്റെ …

പതിനെട്ടുകാരന്റെ ആത്മഹത്യ. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ Read More

പോക്‌സോ കേസില്‍ യുവാവ്‌ ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ മനഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു

മലപ്പുറം ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവിന്‌ 35 ദിസം ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. രണ്ടാഴ്‌ചക്കകം അന്വേഷിച്ച്‌ റിപ്പോര്‍ട്ടുനല്‍കാനാണ്‌ മലപ്പുറം ജില്ലാപോലീസ്‌ മേധീവിക്ക്‌ നല്‍കിയ ഉത്തരവില്‍ പറയുന്നത്‌. മനുഷ്യവകാശ കമ്മീഷന്‍ അംഗം …

പോക്‌സോ കേസില്‍ യുവാവ്‌ ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ മനഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു Read More

മത്സ്യവില്‍പ്പനക്കാരിക്കെതിയെയുളള കയ്യേറ്റം . മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ 10 നകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ …

മത്സ്യവില്‍പ്പനക്കാരിക്കെതിയെയുളള കയ്യേറ്റം . മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു Read More

സ്റ്റാന്‍ സ്വാമിക്കായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് നിര്‍ദേശം 04/07/21 ഞായറാഴ്ച മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് നല്‍കി. നിലവില്‍ മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്റര്‍ …

സ്റ്റാന്‍ സ്വാമിക്കായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ Read More

ഒരു വയസ്സുകാരിക്ക് മർദനം; വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂര്‍: കേളകത്ത് ഒരു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, കുട്ടി വീട്ടില്‍ ക്രൂരമായി പീ‍ഡനം ഏറ്റിരുന്നതായി അമ്മയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ് …

ഒരു വയസ്സുകാരിക്ക് മർദനം; വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ Read More

ടോമിന്‍ തച്ചങ്കരി മനുഷ്യാവകശ കമ്മീഷനിലേക്ക്‌

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തുനിന്ന്‌ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ്‌ പുതിയ നിയമനം നല്‍കിയിരിക്കുന്നത്‌. മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം മേധാവിയായിട്ടാണ്‌ നിയമനം. വിജിലന്‍സ്‌ ഡയറക്‌റുടേതിന്‌ സമാനമായ തസ്‌തിക സൃഷ്‌ടിച്ചാണ്‌ തച്ചങ്കരിക്ക്‌ നിയമനം നല്‍കിയിരിക്കുന്നത്‌. ഇതാദ്യമായാണ്‌ ഡിജിപി …

ടോമിന്‍ തച്ചങ്കരി മനുഷ്യാവകശ കമ്മീഷനിലേക്ക്‌ Read More