തിരുവനന്തപുരം : പെരുമ്പാവൂരിൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്ന വാതിൽ വന്നിടിച്ച് ചില്ല് തകരുകയും കൂർത്ത ഭാഗം കുത്തി കയറി യുവതി മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സിറ്റി പോലീസ് മേധാവിയോടും നഗരസഭാ സെക്രട്ടറിയോടും അന്വേഷണം …