ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി. ഡല്‍ഹി കല്യാണ്‍പുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയത്. പോലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് …

ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി Read More