2022ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് ആറു മലയാള ചിത്രങ്ങള്‍

ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ റിലീസ് ചെയതത് 111 ചിത്രങ്ങളാണ്. ഇതിൽ തിയേറ്ററുകളില്‍ എത്തിയത് 74 ചിത്രങ്ങള്‍. 36 എണ്ണം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്തു. 2022 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് മലയാളത്തിൽ ആറ് ചിത്രങ്ങളാണ്. …

2022ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് ആറു മലയാള ചിത്രങ്ങള്‍ Read More

യാത്രക്കിടയിലെ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ്

മൂന്ന് സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയ താരമായി പ്രണവ് മാറിയ പ്രണവ് മോഹൻലാലിനോട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടെന്ന പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമുണ്ട്. അടുത്തിടെ റിലീസായതില്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ് പ്രണവിനെ നായകനാക്കി കൊണ്ട് …

യാത്രക്കിടയിലെ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് Read More

പ്രണയ ദിനത്തിൽ ഹൃദയം എത്തുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ളിക്സിൽ പ്രണയ ദിനമായ ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.വമ്പന്‍ തുകയ്ക്കാണ് നെറ്റ് ഫ്ളിക്സ് ഹൃദയം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ …

പ്രണയ ദിനത്തിൽ ഹൃദയം എത്തുന്നു Read More

ഹൃദയത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്യുന്നതിനു പകരം ഒരു സന്തോഷവാർത്തയുമായി വിനീത് ശ്രീനിവാസൻ .

അപ്രതീക്ഷിതമായസാഹചര്യങ്ങളാൽ ഹൃദയം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ അരികെ നിന്ന യുടെ വീഡിയോ റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും പകരം മറ്റൊരു സന്തോഷ വാർത്തയും വിനീത് ശ്രീനിവാസൻ അറിയിച്ചു. ഈ ചിത്രത്തിലെ പാട്ട് എല്ലാ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റുഫോമുകളിലും റിലീസ് ചെയ്യുന്നു എന്നതാണ്. …

ഹൃദയത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്യുന്നതിനു പകരം ഒരു സന്തോഷവാർത്തയുമായി വിനീത് ശ്രീനിവാസൻ . Read More

ഹൃദയത്തിലെ ദർശന എന്ന ആദ്യ ഗാനം പുറത്ത്

വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഹൃദയം . പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നു. നേരത്തെ തന്നെ ഈ ഗാനത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു – സംഗീതസംവിധായകനായ ഹിഷാം അബ്ദുൽ വഹാബും ദർശന …

ഹൃദയത്തിലെ ദർശന എന്ന ആദ്യ ഗാനം പുറത്ത് Read More