കാസർകോഡ് ജില്ലയിൽ വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി
കാസർകോഡ് :സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നീലേശ്വരം നഗരസഭ നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കായുള്ള വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച പള്ളിക്കരയിലെ വി.വി. അനിതയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. നഗരസഭാ പരിധിയില്‍ പദ്ധതിയിലൂടെ ആറ് വീടുകള്‍ക്കാണ് നഗരസഭ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം …
കാസർകോഡ് ജില്ലയിൽ വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി Read More