
Tag: housing loan


എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ് തടഞ്ഞ ലൈഫ് ഭവന പദ്ധതിയില്‍ ആശ്വാസകരമായ പുരോഗതി
കട്ടപ്പന; കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുടെ നിര്‍മാണം എന്‍ഒസി ഇല്ലെന്ന കാരണം പറഞ്ഞ് വനം വകുപ്പ് തടഞ്ഞിരുന്നു. 19 ഗുണഭോക്താക്കളുടെ വാസസ്ഥലം സംബന്ധിച്ചുളള സര്‍വേ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നത്തില്‍ ആശ്വാസകരമായ പുരോഗതിയുണ്ടാ കുന്നത്. വനം വകുപ്പിന് കീഴിലെ …

പത്തനംതിട്ട: 2021-22 വര്‍ഷം ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ തീരുമാനം
പത്തനംതിട്ട: 2021-22 വര്‍ഷം പത്തനംതിട്ട ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ തീരുമാനമായി. ജില്ലയിലെ ബാങ്കുകളുടേയും വിവിധ വകുപ്പ് മേല്‍ അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ നടന്ന ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം. 2020-21 കാലഘട്ടത്തില്‍ മുന്‍ഗണനാ മേഖലയില്‍ കഴിഞ്ഞ …