ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ സഹോദരന്‍ അറസ്‌റ്റില്‍

കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ 12 ലക്ഷം രൂപ വിലവരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസില്‍ സഹോദരന്‍ മുവാറ്റുപുഴ നെല്ലാട്‌ മുട്ടംതോട്ടില്‍ വീട്ടില്‍ ജോവി ജോര്‍ജ്‌ ‌(37) പോലീസ്‌ കസ്‌റ്റഡിയിലായി. എറണാകുളെ സൗത്ത്‌ പോലീസാണ്‌ അറസറ്റ്‌ ‌ചെയ്‌തത്‌. …

ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ സഹോദരന്‍ അറസ്‌റ്റില്‍ Read More