സമ്പൂര്‍ണ്ണ ഗൃഹ ലൈബ്രറി പ്രഖ്യാപനം നടത്തി
പേരാമ്പ്ര: വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ലയുടെ നേതൃത്വത്തില്‍ വീട്ടുവായന (സമ്പൂര്‍ണ്ണ ഗൃഹ ലൈബ്രറി) പദ്ധതി പ്രഖ്യാപനം നടത്തി. കുട്ടികളിലും രക്ഷിതാക്കളിലും വായനാശീലം വളര്‍ത്തുന്നതിന് വേണ്ടിയാണ്പദ്ധതി. എല്‍.പി വിഭാഗത്തില്‍ മിനിമം 10 പുസ്തകമെങ്കിലും ഒരു കുട്ടിയുടെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ചെറുവാളൂര്‍ ഗവ. എല്‍പി …
സമ്പൂര്‍ണ്ണ ഗൃഹ ലൈബ്രറി പ്രഖ്യാപനം നടത്തി Read More