എറണാകുളം മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

എറണാകുളം: മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. മാർച്ച് 31 തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. ഷീബ, ഭര്‍ത്താവ് ഉണ്ണി, മകന്‍ അദ്വൈദ് എന്നിവരാണ് വീട്ടില്‍ …

എറണാകുളം മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു Read More

വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും കത്തി നശിച്ചു

തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് അറസ്റ്റിലായത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു.പിതാവ് ശ്രീധരൻറെ പരാതിയിലാണ് …

വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും കത്തി നശിച്ചു Read More

പറവൂരിൽ തീപിടിത്തത്തിൽ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് പോലീസ്

കൊച്ചി: പറവൂർ ∙ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു – 25) പൊലീസ് ഉറപ്പിച്ചു. സഹോദരി ജിത്തുവിനെ (22) കണ്ടെത്താനായില്ല. വിസ്മയയുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. …

പറവൂരിൽ തീപിടിത്തത്തിൽ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് പോലീസ് Read More

വീടിനു തീപിടിച്ച് യുവതി മരിച്ചു, ഒരാളെ കാണാനില്ല

പറവൂർ∙ വീടിനു തീപിടിച്ചു വീടിനുള്ളിൽ ഉണ്ടായിരുന്ന യുവതി മരിച്ചു. ഒരാളെ കാണാനില്ല.2021 ഡിസംബർ 28 ചൊവ്വാഴ്ച വൈകിട്ടു 3 മണിയോടെയാണ് സംഭവം. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണു തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെൺമക്കളിൽ ഒരാളാണു മരിച്ചത്. ആരാണു …

വീടിനു തീപിടിച്ച് യുവതി മരിച്ചു, ഒരാളെ കാണാനില്ല Read More

ആലപ്പുഴയിൽ വീടിനു തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

ആലപ്പുഴ: വീടിനു തീപിടിച്ച് ആറര ലക്ഷത്തോളം രൂപയുടെ നഷ്ടം. ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങരയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വാർഡിൽ വെളുത്തേടത്ത് ഹൗസിൽ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്. കാർപോർച്ചിനോട് ചേർന്നുള്ള കംപ്യൂട്ടർ …

ആലപ്പുഴയിൽ വീടിനു തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം Read More

തൃശ്ശൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

തൃശൂർ: തൃശൂർ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീപിടുത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു.വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22/11/21 തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ …

തൃശ്ശൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു Read More

കോഴിക്കോട് വീടിന് തീ പിടിച്ചു

നരിക്കുനി : കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്ക് സമീപം പുല്ലാളൂര്‍ തച്ചൂര്‍താഴത്ത വീടിന് തീപിടിച്ചു.നാര്യച്ചാല്‍ റോഡില്‍ ശരവണ വിശ്വനാഥിന്റെ സങ്കേതം എന്ന വീടിനാണ് തീപിടിച്ചത്. 14.4.2021 ബുധനാഴ്ച രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. ടെറസിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് വീട്ടില്‍ ആരും …

കോഴിക്കോട് വീടിന് തീ പിടിച്ചു Read More

വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു

തിരുവനന്തപുരം: വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര ഭഗവതീപുരം സ്വദേശിനി സ്വര്‍ണമ്മയാണ് മരിച്ചത്. വിറകടുപ്പില്‍ നിന്ന് തീപടര്‍ന്നതായാണ് പ്രാഥമീക നിഗമനം. കാട്ടാക്കടയില്‍ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും സ്വര്‍ണ്ണമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു Read More