വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു

അമല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു. വന്‍ ദുരന്തമാണ് ഒഴിവായത്. അമല നഗര്‍ വിലങ്ങന്‍ സ്‌റ്റോപ്പിന് സമീപമുളള ചൂരക്കാട്ടുകര കുന്നത്ത് ചന്ദ്രന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടു. …

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു Read More

മിന്നലേറ്റ് വീട് കത്തി നശിച്ചു

കറ്റാനം: മിന്നലേറ്റ് വീട് കത്തി നശിച്ചു. കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങര പുളിമൂട്ടില്‍ ദേവകിയമ്മയുടെ വീടാണ് 13/03/21 ശനിയാഴ്ച രാത്രിയുണ്ടായ മിന്നലേറ്റ് തീപിടിച്ച്‌ നശിച്ചത്. രാത്രി 8 മണിയ്ക്കായിരുന്നു സംഭവം. മഴയോടൊപ്പം ഉണ്ടായ മിന്നലില്‍ തടികൊണ്ടു നിര്‍മിച്ച നാലുകെട്ട് വീടിന്റെ ഓടിട്ട മേല്‍ക്കൂര …

മിന്നലേറ്റ് വീട് കത്തി നശിച്ചു Read More

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

മുതുകുളം: കഴിഞ്ഞ ഞായറാഴ്ച (6/12/2020)രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. ആറാട്ടുപുഴ വട്ടച്ചാല്‍ താച്ചയില്‍ കിഴക്കതില്‍ സുഗതയുടെ വീടാണ് തകര്‍ന്നത്. ലൈഫ് പദ്ധതിയില്‍ സുഗത വീടിന് അപേക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. വിധവയായ സുഗത അയല്‍ വീട്ടിലണ് അത്രിയുറങ്ങന്നത്. അതുകൊണ്ടുതന്നെ സംഭവസമയം …

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു Read More