ഭക്ഷ്യസുരക്ഷാ പരിശോധന; 3.24 ലക്ഷം രൂപ പിഴ ചുമത്തി

ആലപ്പുഴ: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ  ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക്  3,24,500 രൂപ പിഴ ചുമത്തി. 1174 പരിശോധനകളാണ് നടത്തിയത്. ശേഖരിച്ച സാമ്പിളുകള്‍  തുടര്‍ പരിശോധനയ്ക്കായി അയച്ചു.  ഓപ്പറേഷന്‍ മത്സ്യയുടെ …

ഭക്ഷ്യസുരക്ഷാ പരിശോധന; 3.24 ലക്ഷം രൂപ പിഴ ചുമത്തി Read More