തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂട് വരും ദിവസങ്ങളില്‍ വീണ്ടും ഉയര്‍ന്നേക്കും. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്കാകും ചൂട് ഉയരുക. ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണു താപനില ഉയര്‍ത്തുന്നത്. കൊടുംചൂടും...
Read full story


