പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം
. ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിൽ .ഒക്ടോബര്‍ 20-നാണ് വിചിത്രമായ സംഭവം. പത്തുവയസ്സുകാരന് വീട്ടില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി …
പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം Read More