സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​ന്‍എ

കോ​​​ഴി​​​ക്കോ​​​ട്: ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നി​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം താ​​​ളം​​​തെ​​​റ്റി​​​ത്തു​​​ട​​​ങ്ങി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​പോ​​​ലും മു​​​ട​​​ങ്ങു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഡോ​​​ക്ട​​​ര്‍മാ​​​രും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്. …

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​ന്‍എ Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ

കോട്ടയം | ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി പൊന്‍കുന്നം സ്വദേശി ബാബു തോമസിനെ(45) റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ചങ്ങനാശേരി …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ Read More