ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും …

ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ് Read More

ഒരേ മണ്ഡപത്തില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് യുവാവ്

ഹൊഷംഗബാദ് : ഒരേ മണ്ഡപത്തില്‍ വെച്ച് കാമുകിയെയും വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയും വിവാഹം ചെയ്ത് യുവാവ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ എല്ലാ ആചാരങ്ങളും അനുസരിച്ച് ആയിരുന്നു വിവാഹം. കാമുകിയെയും വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയുമാണ് സന്ദീപ് ഉയികെ എന്ന യുവാവ് വിവാഹം ചെയ്തത്. …

ഒരേ മണ്ഡപത്തില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് യുവാവ് Read More