കാസർകോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മത്സരപരീക്ഷാ പരിശീലനം
കാസർകോട്: ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലന ക്ലാസ് ഓണ്‍ലൈനായി സംഘടിപ്പിക്കും. ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സിയും അതില്‍ കൂടുതലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ …
കാസർകോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മത്സരപരീക്ഷാ പരിശീലനം Read More