കാസർകോട്: മോട്ടോർ സൈക്കിൾ ലേലം

കാസർകോട്: ഹോസ്ദുർഗ് പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച ഒരു യമഹ മോട്ടോർ സൈക്കിൾ അവകാശികളില്ലാത്തതിനാൽ സർക്കാറിലേക്ക് കണ്ടുകെട്ടി ഒക്‌ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽവെച്ച് പരസ്യലേലം ചെയ്ത് വിൽക്കുമെന്ന് ആർഡിഒ അറിയിച്ചു. ലേലത്തിന് മുമ്പായി പോലീസ് സ്‌റ്റേഷനിൽചെന്ന് ലേല …

കാസർകോട്: മോട്ടോർ സൈക്കിൾ ലേലം Read More

കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കാഞ്ഞങ്ങാട് : പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് പത്രത്തിൻറെ എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ കാഞ്ഞങ്ങാട് കോവിൽ പടിയിലുള്ള വീടിനുനേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. 26 – 08 – 2021 വ്യാഴാഴ്ച രാത്രി 11: 20 മണിക്കായിരുന്നു സംഭവം. …

കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് Read More