പശ്ചിമതീര ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 15ന് നാടിന് സമർപ്പിക്കും
ജലപാത മുഖ്യമന്ത്രി ഗതാഗതത്തിന് തുറന്ന് കൊടുക്കും തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാൽ) ഒന്നാം ഘട്ടം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഫെബ്രുവരി 15) ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ …
പശ്ചിമതീര ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 15ന് നാടിന് സമർപ്പിക്കും Read More