മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് എസ് എഫ് ഐ

മണ്ണുത്തി : മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. 06/11/21 ശനിയാഴ്ച രാത്രിയിലാണ് …

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് എസ് എഫ് ഐ Read More