കോഴിക്കോട്: ‘അര്‍ക്ക ‘ മാതൃകാ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍  പ്രകാരം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്ത് കൃഷി വകുപ്പ്  സജ്ജീകരിച്ച ‘അര്‍ക്ക’ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശന മാതൃക  കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് വിത്തു നട്ട് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എ.മൊയ്തീന്‍ കോയ, എന്‍.സി.മോയിന്‍ കുട്ടി, കോര്‍പറേഷന്‍ സെക്രട്ടറി …

കോഴിക്കോട്: ‘അര്‍ക്ക ‘ മാതൃകാ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു Read More