ആലപ്പുഴ: ഓണസദ്യയൊരുക്കാൻ പാലമേൽ നൽകും ടൺ കണക്കിന് പച്ചക്കറി

– ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയത് 75 ഹെക്ടറിൽ ആലപ്പുഴ: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഓണത്തെ വരവേൽക്കാനായി പാലമേലിലെ വിപണിയും കർഷകരും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ഓണ സദ്യ ഒരുക്കുന്നതിനായി ഇവിടെ നിന്നും പച്ചക്കറികൾ സംഭരിച്ച് കയറ്റി അയച്ചു തുടങ്ങി. …

ആലപ്പുഴ: ഓണസദ്യയൊരുക്കാൻ പാലമേൽ നൽകും ടൺ കണക്കിന് പച്ചക്കറി Read More

എറണാകുളം: വട്ടവടയിലെ പച്ചക്കറികളുമായി അങ്കമാലിയുടെ ഓണച്ചന്തകൾ

എറണാകുളം: അങ്കമാലിക്കാരുടെ ഓണസദ്യ നിറക്കാൻ വട്ടവടയിൽ നിന്നുള്ള പച്ചക്കറിയും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓണച്ചന്തകളിലാണ് വട്ടവടയിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങൾ വിപണനത്തിനെത്തുന്നത്. കൃഷി വകുപ്പിന്റെ അങ്കമാലി എ.ഡി.എ ഓഫീസിനു കീഴിലുള്ള 10 പഞ്ചായത്തു ഓഫീസുകളുടെ നേതൃത്വത്തിലും ഓണച്ചന്തകൾ 17 ന് ആരംഭിക്കും.  …

എറണാകുളം: വട്ടവടയിലെ പച്ചക്കറികളുമായി അങ്കമാലിയുടെ ഓണച്ചന്തകൾ Read More

കൊല്ലം: മരച്ചീനി സംസ്‌ക്കരണം

കൊല്ലം: ജില്ലയില്‍ ഉദ്പാദിപ്പിച്ച മരച്ചീനിയുടെ മിച്ച ഉദ്പ്പാദനം ഹോര്‍ട്ടികോര്‍പ്പ് മുഖേന സംഭരിച്ച് സംസ്‌കരണം നടത്തുന്നതിന് ഡ്രയര്‍ കൈവശമുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-9383470550.

കൊല്ലം: മരച്ചീനി സംസ്‌ക്കരണം Read More

മലപ്പുറം: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സഹായം

മലപ്പുറം: ജില്ലയിലെ കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവരുടെ  കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ മാനേജ്‌മെന്റുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ 9496000867.

മലപ്പുറം: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സഹായം Read More

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും

തിരുവനന്തപുരം: കോവിഡി-19ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് …

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും Read More