ഫാം ക്ലബ്ബിൽ അംഗമാകാം
എറണാകുളം കർഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനുമായി ഹോർട്ടികോർപ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിൽ ആരംഭിച്ച ഫാം ക്ലബ്ബിൽ അംഗമാകാം. താല്പര്യമുള്ള കർഷകർ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ഹോർട്ടികോർപ് …
ഫാം ക്ലബ്ബിൽ അംഗമാകാം Read More